STUDENT FEDERATION OF INDIA

Students' Federation of India stands for the establishment of a progressive, democratic and egalitarian education system which will ensure social justice and intellectual self reliance.It strives to achieve this by uniting the entire Indian student community towards the cause of a universal and free public education system ensuring education for all. SFI stands for the advancement of India towards a socialistic pattern of society, ensuring social and economic equality and a life of dignity and prosperity to all.Hence it raises the sogan, 'Independence, Democracy, Socialism'. More than 4million students all across India are members of SFI. SFI regularly participates in the student union elections in educational institutions across the country and has been leading Student Unions in Himachal Pradesh, Delhi, Rajasthan, West Bengal, Tripura, Assam, Orissa, Maharasthra, Telengana, Andhrapradesh, Tamilnadu and Kerala. Since its formation in 1970, SFI has consistently undertook burning issues that are of vital concern to the student community and has been at the forefront of the struggle ,shoulder to shoulder with the progressive sections fighting for creation of an egalitarian society.

NEWS

'മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം'' SFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 24 മണിക്കൂര്‍ ധര്‍ണ്ണ DYFI അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ചു

മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം'' SFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 24 മണിക്കൂര്‍ ധര്‍ണ്ണയില്‍ കൊളുത്തിയ പ്രധിഷേധാഗ്നി എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ ടി.അതുൽ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു വിനു കൈമാറി തിരി തെളിയിച്ചു

വടകര കോപ്പറേറ്റീവ് കോളേജിൽ abvp ആക്രമണത്തിൽ പരിക്കേറ്റ SFI സഖാക്കളെ കേന്ദ്ര കമ്മിറ്റി അംഗം ജെയിക്ക് സി തോമസ് സന്ദർശിക്കുന്നുറുംെം

ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനംെം

ധീരസഖാവേ ... അഭിമന്യു ഇല്ല ഇല്ല മരിക്കുന്നില്ല രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിലൊഴുകും ചോരയിലൂടെം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും SFI ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ സഖാവ് അഭിമന്യുവിനെ NDF ക്യാംപസ് ഫ്രണ്ട് ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് SFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

Sfi സംസ്ഥാന കമ്മിറ്റി അംഗം ദൃശ്യയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ,കൂട്ടായ്മയും

#പ്രതിഭാസംഗമം_2018 SFI 33-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ്.എസ്.എല്‍.സി-പ്ലസ് ടു ഉന്നത വിജയികളായ പയ്യോളി ഏരിയകത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്.എഫ്.ഐ പയ്യോളി ഏരിയാ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.പി ഷിബു, എസ്.എസ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സിനാൻ ഉമ്മർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഷംസ് മണിയൂർ കൈകാര്യം ചെയ്തു.

#നമുക്കൊരുക്കാം_അവർ_പഠിക്കട്ടെ, SFI നാദാപുരം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട്ആദിവാസികോളനിയായ അടുപ്പിൽകോളനിയിൽനടത്തിയ പഠനോപകരണവിതരണവും SSLC , PLUS TWO പരീക്ഷകളിൽ ഉന്നതവിജയംനേടിയവിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയിൽ നിന്നും.

ഗവിയിലെ വിദ്യാർത്ഥികളെ SFI എറ്റെടുത്തു

List of educational institutions in Kozhikode district

Major Campuses

*Indian Institute of Management Kozhikode

*Calicut Medical College

Arts and Science Colleges

Holy cross institute of management and technology

Farook College

Markaz Arts and Science College

Malabar Christian College

St. Joseph's College, Devagiri

Zamorin's Guruvayurappan College

R. Shankar Memorial Arts and Science College

Government Arts & Science College, Meenchantha

AWH Special College, Kozhikode

SNG College Chelannur

Government College, Madappally

Providence College

College of Applied Science,Thamarassery

Govt. College, Kodanchery

Govt. College, Kunnamangalam

Govt. College, Koduvally

Govt. College, Balussery

Engineering Colleges

National Institute of Technology Calicut

Government Engineering College, Kozhikode

College Of Engineering, Vatakara

AWH Engineering College

KMCT College of Engineering

College of Applied Science, Thamarassery

College of Applied Science, Nadapuram

LawColleges

Government Law College, Kozhikode

Markaz Law College

Medical Colleges

Kozhikode Medical College

Government Homoeopathic Medical College Kozhikode

Management Insttutes

Indian Institute of Management Kozhikode

Other Organizations

Kerala School of Mathematics, Kozhikode

Indian Institute of Spices Research

Zoological Survey of India

National Institute of Communicable Diseases

National Institute of Electronics and Information Technology

NIRDESH Shipbuilding Institute